സൗദിയിൽ സമൂഹമാധ്യങ്ങളിലെ ട്രോളുകൾക്ക് വിലക്ക് | OneIndia Malayalam

2018-09-09 22

Saudi ban posting of troll in social mediaനിയമലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷയും ഉണ്ടാകും. പരമാവധി അഞ്ച് വർഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക. പുറമെ 30 ലക്ഷം റിയാൽ , ഏകദേശം 5.76 കോടി രൂപ പിഴ ചുമത്താനുള്ള വ്യവസ്ഥയും നിയമത്തിലുണ്ട്.

Videos similaires